കൊച്ചി: ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയിലെ (എന്‍എസ്ഇ)
രജിസ്റ്റേര്‍ഡ് നിക്ഷേപകരുടെ എണ്ണം സെപ്റ്റംബര്‍ 23-ന് 12 കോടി (120 മില്യണ്‍) കടന്നു. എന്‍എസ്ഇയില്‍ രജിസ്റ്റേര്‍ഡ് ആയ നിക്ഷേപക അക്കൗണ്ടുകളുടെ ആകെ എണ്ണം 23.5 കോടി ആണ്. ജൂലൈയില്‍ 23 കോടി എന്ന സംഖ്യ കടന്നിരുന്നു. ......
തെന്നിന്ത്യൻ സിനിമയിലെ ഒരു മുൻനിര നടിയായ സാമന്ത എപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന ഒരു താരമാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ, വിവാഹ മോചനം തുടങ്ങിയവയെല്ലാം മറികടന്ന് താരം ഇപ്പോൾ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ......
തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ......
പ്രതികളായ മലയാളികൾ ഭൂരിഭാഗവും മറ്റു രാജ്യങ്ങലേക്ക് കുടിയേറിയതായാണ് പോലീസ് നിഗമനം.
കോട്ടയത്തും എറണാകുളത്തുമായി 12 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുവൈത്തിലെ അൽ അഹ് ലി ബാങ്കിൽ നിന്നും 60 ലക്ഷം മുതൽ ഒന്നര കോടി രൂപ വരെ ലോണെടുത്ത ശേഷം മുങ്ങിയതായാണ് കേസ്. ......
കൊച്ചി : പ്രമുഖ സമകാലീന കലാസ്വാദകയും സംരംഭകയുമായ ഷെഫാലി വര്‍മ്മ കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) പുതിയ പ്ലാറ്റിനം ബെനഫാക്ടറായി. ദി ആര്‍ഡീ ഫൗണ്ടേഷന്, സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്ട് (സിസിഎ) എന്നിവയുടെ ചെയര്‍പേഴ്സണ്‍ ആണ് ഷെഫാലി വര്‍മ്മ.
റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, കായികം, കല എന്നിങ്ങനെ വിവിധ മേഖലകളില്‍ നേതൃത്വപാടവം തെളിയിച്ച സംരംഭകയാണ് ഷെഫാലി വര്‍മ്മ. ......
പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെയും പാക് സൈനിക മേധാവി അസിം മുനീറിനെയും ‘മഹാൻമാരായ നേതാക്കളെ’ന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച ഓവൽ ഓഫീസിൽവെച്ച് ഇരുവരുമായും കൂടിക്കാഴ്ച്ച നടത്തുന്നതിന് മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് പാക് നേതാക്കളെ പുകഴ്ത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം 4.52 ഓടെയാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും വൈറ്റ്ഹൗസിൽ എത്തിയത്. ......
കണ്ണൂര്‍: എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനങ്ങള്‍ക്ക് അവരുടേതായ തീരുമാനം എടുക്കാം. അത് അവരുടെ സ്വാതന്ത്ര്യമാണ്.......
ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ മലയാളി പ്രൊഫസറും ഇടംപിടിച്ചു. അബുദാബി യൂണിവേഴ്സിറ്റിയിലെ മാനേജ്മെന്റ് വിഭാഗം പ്രഫസറായ ഡോ.......
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെ.എ.ടി.) ആക്ടിങ് ചെയർമാൻ നിയമിക്കാനുള്ള സർക്കാർ നീക്കം വൻ വിവാദത്തിലേക്ക്. ട്രൈബ്യൂണൽ ചെയർമാൻ സ്ഥാനത്തേക്ക് ഒരു ജുഡീഷ്യൽ അംഗത്തെ നിയമിക്കുന്നതിന് പകരം, ഐ.എ.എസ്. ......
ദോഹ: ഖത്തറിൽ ദേശീയ വാക്സിനേഷൻ കവറേജ് സർവേയ്ക്ക് തുടക്കമായി. പൊതുജനാരോഗ്യ മന്ത്രാലയവും (MoPH) നാഷണൽ പ്ലാനിങ് കൗൺസിലും ചേർന്നാണ് സർവേ ആരംഭിച്ചത്.2025 ഡിസംബർ 24വരെ നീളുന്ന സർവേ ഖത്തറിൽ ആദ്യമായാണ് നടക്കുന്നത്.
വാക്സിനേഷൻ കവറേജ് നിരക്കും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളും ശാസ്ത്രീയമായും സമഗ്രമായും വിലയിരുത്തുക എന്നതാണ്സർവേയുടെ ലക്ഷ്യം.ഇതിലൂടെ വാക്സിനേഷൻ മുഖേന തടയാവുന്ന രോഗങ്ങളിൽനിന്നുള്ള സംരക്ഷണം കൂടുതൽ ശക്തിപ്പെടുത്തുകയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.
11,000-ത്തിലധികം കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തുന്ന സർവേയിൽഒരു വയസ്സു മുതൽ ഏഴു വയസ്സിനു താഴെയുള്ള കുട്ടികളുള്ള ഖത്തറിലെ പൗരൻമാരും പ്രവാസികളും ഉൾപ്പെടും. ......